പെരുമ്പളം: പഞ്ചായത്ത് 11ാം വാർഡ് വളപ്പിൽ വാസു (87) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ആനന്ദ. മക്കൾ: ഹരി, ദാസൻ, മോഹനൻ, രാജേന്ദ്രൻ. മരുമക്കൾ: ശ്രീദേവി, ഷിജി, ഇന്ദു, സൗമ്യ.