ചെങ്ങന്നൂർ: വല്ലന ശ്രീ മഹാദേവർ ക്ഷേത്രം, മയ്യാവ് മലങ്കാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉൾപ്പെടെ 250ൽപരം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതല നിർവഹിച്ചിരുന്ന മുളക്കുഴകോട്ട കൗസ്തുഭം വീട്ടിൽ വല്ലന മോഹനൻ തന്ത്രികൾ (63) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: മഹേഷ് തന്ത്രി, ലക്ഷ്മി. മരുമക്കൾ: ശില്പ, റിനിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.