ആലപ്പുഴ: സക്കരിയ വാർഡിൽ തൈപ്പറമ്പിൽ പരേതനായ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെ മകൻ താഹ (69) നിര്യാതനായി. ഭാര്യമാർ: പരേതയായ നദീറ കൊല്ലം, റംല കൊച്ചി. മക്കൾ: അൻസർ (കെ.എസ്.എ), ഫാത്തിമ. മരുമക്കൾ: ഹിഷാർ, അൻസിയ. ഖബറടക്കം വെള്ളിയാഴ്ച 10ന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.