ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ പുത്തൻപറമ്പിൽ വീട്ടിൽ തോമസ് കുര്യന്റെ ഭാര്യ സൂസമ്മ (65) നിര്യാതയായി. മക്കൾ: സ്മിത ജോർജ് (ചെന്നൈ), സംഗീത വർഗീസ് (ദക്ഷിണാഫ്രിക്ക), സീതു മാത്യു (ഷാർജ). മരുമക്കൾ: ജോർജ്, വർഗീസ് (അബു), മാത്യു (വിജി). സംസ്കാരം ശനിയാഴ്ച മൂന്നിന് ആലപ്പുഴ മാർ സ്ലീവ ഫൊറാന (പഴവങ്ങാടി പള്ളി) പള്ളി സെമിത്തേരിയിൽ.