കരുമാല്ലൂർ: മനയ്ക്കപ്പടി മുറിയാക്കൽ കൊല്ലംപറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: മെറ്റൽഡ (ജോയന്റ് രജിസ്ട്രാർ ഓഫിസ് കാക്കനാട്), സ്റ്റെല്ല, സരിത, സംഗീത (പാറക്കടവ് സഹകരണ ബാങ്ക്), സനൂപ് (കുവൈത്ത്). മരുമക്കൾ: ഗിരീഷ് കുമാർ, ഷൈജു, മനോജ്, പ്രസീത, പരേതനായ ജഗതി. സംസ്കാരം വെള്ളിയാഴ്ച 1.30ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.