അങ്കമാലി: ജോസ്പുരം പുതുവൽപുത്തൻ വീട്ടിൽ സ്റ്റീഫന്റെ ഭാര്യ ത്രേസ്യാമ്മ (66) നിര്യാതയായി. മക്കൾ: സിനി, സുനി, ജോബിൻ. മരുമക്കൾ: റോയി, സെബാസ്റ്റ്യൻ, അനു. സംസ്കാരം വെള്ളിയാഴ്ച 10ന് ജോസ്പുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.