പെരുമ്പാവൂര്‍: ഒക്കല്‍ ആന്റോപുരം കോരാക്കന്‍ വീട്ടില്‍ പരേതനായ പത്രോസിന്റെ ഭാര്യ ത്രേസ്യ (97) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ റോസ് പീറ്റര്‍, മേരി ദേവസിക്കുട്ടി, കെ.പി. പൈലി (ഒക്കല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസി), കൊച്ചുത്രേസ്യ ജോസ്, തോമസ്, ആനി തോമസ്, ജോസ് പീറ്റര്‍ (ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ഒക്കല്‍ മണ്ഡലം പ്രസി), അഡ്വ. അല്‍ഫോന്‍സ ഡേവീസ് (അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം). മരുമക്കള്‍: പരേതനായ ദേവസിക്കുട്ടി, കൊച്ചുത്രേസ്യ, ജോസ്, ലില്ലി, തോമസ്, നിഷ, ഡേവീസ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ആന്റോപുരം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.