മൂവാറ്റുപുഴ: ആവോലി തട്ടാരുപറമ്പിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (75) നിര്യാതയായി. മക്കൾ: രാജി (സബ് ട്രഷറി കോതമംഗലം), രാഖി, രേഖ. മരുമക്കൾ: മധു, ശരത്, രാജേഷ്.