ചെറിയപല്ലംതുരുത്ത്: തറയിൽ സരോജനിയമ്മയുടെ മകൻ രാജീവ് (53) നിര്യാതനായി. പിതാവ്: പരേതനായ ദിവാകരൻ നായർ. ഭാര്യ: ശോഭ. മക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രിയ.