നോർത്ത് പറവൂർ: ഗോതുരുത്ത് മനക്കിൽ ചിന്നപ്പൻ (റിട്ട. അധ്യാപകൻ, കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ഏലൂർ അറയ്ക്കൽ എൽസി. മക്കൾ: മരിയ സിമ്മി (അധ്യാപിക, ജി.യു.പി.എസ് വള്ളുവള്ളി), ടോംസ് (കെ.എസ്.ഇ.ബി). മരുമക്കൾ: മാനുവൽ, ഷിഫിത ടോംസ്.