കൊച്ചി: തേവര കോന്തുരുത്തി തിരുനിലത്ത് ടി.വി .ശശിധരൻ (റിട്ട. തോഷിബ കമ്പനി-72) നിര്യാതനായി. എൻ.സി.പി ജില്ല നിർവാഹക സമിതി അംഗവും എൻ.എൽ.സി ജില്ല വൈസ് പ്രസിഡൻറുമാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: അഡ്വ. സന്തോഷ്, പരേതനായ സുധീർ, മഞ്ജു. മരുമകൻ: കലേഷ് (ഐ.ടി എൻജിനീയർ).