വീട്ടൂർ: വെള്ളായിടിയിൽ വി.എം. സ്കറിയ (റിട്ട. റവന്യൂ ഇൻസ്പെക്ടർ മൂവാറ്റുപുഴ നഗരസഭ -71 ) നിര്യാതനായി. ഭാര്യ: വലമ്പൂർ കദളിപ്പറമ്പിൽ കുടുംബാംഗം സാറാമ്മ (റിട്ട.അധ്യാപിക, എബനേസർ എച്ച്.എസ്.എസ്). മകൻ: സുനോജ് സ്കറിയ (യു.എസ്.എ). മരുമകൾ: അനു സുനോജ് (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രണ്ടിന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തൃക്കളത്തൂർ സെമിത്തേരിയിൽ.