അങ്കമാലി: നസ്രത്ത് നഗർ 229ൽ അറയ്ക്കൽ ദേവസിക്കുട്ടി (79) നിര്യാതനായി. ഭാര്യ: കൈപ്പട്ടൂർ ഇരുമ്പൻ കുടുംബാംഗം ആനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.