മട്ടാഞ്ചേരി: ഈരവേലിയിൽ താമസിക്കുന്നതും പരേതനായ അലിബാവയുടെ മകനുമായ കെ.എ. അഷ്കർ (41) കുവൈത്തിൽ നിര്യാതനായി. ഭാര്യ: മനിത. മക്കൾ: നേഹ, ദിയ. ഖബറടക്കം പിന്നീട്.