പള്ളുരുത്തി: പെരുമ്പടപ്പ് തെക്കുംമുറി പറമ്പിൽ പരേതനായ റസാഖിന്റെ മകൾ റസിയ (38) നിര്യാതയായി. മാതാവ്: പരേതയായ ബീവി. സഹോദരങ്ങൾ: റിയാസ്, നിസാർ (ഫ്രൂട്ട് സ്റ്റാൾ, കുമ്പളങ്ങി വഴി).