പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡിൽ പരേതനായ വേലായുധന്റെ മകൻ സനോജ് (കാന്തൻ -42) നിര്യാതനായി. മാതാവ്: ജലജ. സംസ്കാരം വെള്ളിയാഴ്ച 11.30ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.