അങ്കമാലി: ആവണംകോട് കുറ്റിക്കാട്ടിൽ വീട്ടിൽ എം.കെ. ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ആവണംകോട് തച്ചിചാൽ ലീല. മകൾ: ശ്രീമോൾ. മരുമകൻ: ബൈജു.