ആദിച്ചനല്ലൂർ: പ്ലാക്കാട് സജി വിലാസത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ശശികല, വത്സല, ലത, കല. മരുമക്കൾ: ശശിധരൻ, ഹരിദാസ്, ഓമനക്കുട്ടൻ, രാധാകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.