കരുനാഗപ്പള്ളി: കോഴിക്കോട് പോക്കാട്ടു വരമ്പേൽ പരേതനായ കുഞ്ഞുപിള്ള ചാന്നാരുടെ ഭാര്യ വാസന്തിയമ്മ (102) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), ചന്ദ്രലേഖ, പരേതനായ ഭാനുദേവൻ, പ്രസാദ് (എക്സ്. മിലിട്ടറി). മരുമക്കൾ: രമണി (റിട്ട. അധ്യാപിക അയണിവേലിക്കുളങ്ങര കെന്നഡി ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ രവീന്ദ്രൻ (ഹെഡ് ക്ലാർക്ക് പഞ്ചായത്ത്), രമ (റിട്ട. അധ്യാപിക അയണിവേലിക്കുളങ്ങര കെന്നഡി ഹയർ സെക്കൻഡറി സ്കൂൾ), ലത (അധ്യാപിക ശ്രീബുദ്ധ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി). സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ രാവിലെ എട്ടിന്.