പട്ടാമ്പി: ആമയൂർ മൈലാടിപ്പാറ ചുണ്ടൻ പള്ളിയാലിൽ മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഹസൈനാർ, ബഷീർ, ഹനീഫ, ഷൗക്കത്തലി, സക്കീന. മരുമക്കൾ: ഹമീദ്, നദീറ, സാബിറ, ഫസീല, നുസൈബ.