കേരളശ്ശേരി: കുണ്ടളശ്ശേരി കണ്ണത്ത് ഗോവിന്ദൻ കുട്ടി നായർ (98) നിര്യാതനായി. ക്ഷേത്ര വാദ്യകലാകാരനായിരുന്നു (കൊമ്പ്). ഭാര്യ: പരേതയായ കണ്ണേരി ശാരദ അമ്മ. മക്കൾ: സീതാദേവി, രാമകൃഷ്ണൻ, ഹരിദാസൻ, വിജയകുമാരി, ഉഷാദേവി. മരുമക്കൾ: പ്രഭാകരൻ, മുരളീധരൻ, രാജേശ്വരി, പരേതരായ കേശവൻ നായർ, സൂര്യ.