ചങ്ങരംകുളം: ചിയ്യാനൂർ ദാറുസ്സലാം സ്കൂളിന് പുറകിൽ (മച്ചിങ്ങൽ റോഡ്) താമസിച്ചിരുന്ന കൊഴിക്കര വളപ്പിൽ അബു (55) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: ഷിബില, റിയാസ്, ഷിൽന, ഫായിസ്.