ചങ്ങരംകുളം: ആലങ്കോട് മംഗളോദയം ഫാക്ടറിക്കടുത്ത് താമസിക്കുന്ന കൂട്ടുമാടത്തിൽ അബൂബക്കർ (കസായി അബു - 68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നവാസ്, ഫൈസൽ, ഫൗസിയ. മരുമക്കൾ: റാഫി, ഷഹന, റജീന.