ചങ്ങരംകുളം: ചിയ്യാനൂർ താമസിച്ചിരുന്ന മഠത്തിൽവളപ്പിൽ കുഞ്ഞൻ (64) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഇന്ദിര, സുജിത, സുചിത്ര, ശ്രുതി. മരുമക്കൾ: ഷാജി, കുട്ടൻ, രതീഷ്, ലീലാകൃഷ്ണൻ.