പരപ്പനങ്ങാടി: കോർട്ട് റോഡിനടുത്തെ കക്കാട്ടിൽ കോയക്കുട്ടി (76) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: മുസ്തഫ, അഷ്റഫ്, സാഹിറ. മരുമക്കൾ: റംലത്ത്, റംല, അസ്മാബി, മുഹമ്മദലി.