പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിലെ പച്ചരിപ്പാടം റോഡിൽ പരേതനായ ചേങ്ങോട്ട് മാധവന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിജയകൃഷ്ണൻ, രമ, രജനി, വിജയലക്ഷ്മി. മരുമക്കൾ: നന്ദകുമാരി, ഭവിത, ദിവാകരൻ, ബാബു, ഉണ്ണികൃഷ്ണൻ.