ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നാഗറിലെ വലിയ പീടിയേക്കൽ അലവി ഹാജി (85) നിര്യാതനായി. ഭാര്യമാർ: ആമിനക്കുട്ടി, പരേതയായ കദീസു. മക്കൾ: സൈഫുദ്ദീൻ, റഹീം (ഇരുവരും തിരുപ്പൂർ), സക്കീന, മൈമൂന, റാഷിദ. മരുമക്കൾ: അബ്ദു (ചുള്ളിപ്പാറ), അബു (മലപ്പുറം), മുസ്തഫ (താനൂർ), റസീന (വെള്ളിയാമ്പുറം), സുമയ്യ (താനാളൂർ).