പൊന്നാനി: പുത്തൻകുളം കുട്ടിയാമാക്കാനകത്ത് സിദ്ദീഖ് (65) നിര്യാതനായി. ഭാര്യ: ഉമൈവ. മക്കൾ: അഷ്കർ, തൗഫീഖ്, സൗഫീന, ഹസീന, ഷെറീന, റംഷാദ്. മരുമക്കൾ: നൂറുദ്ദീൻ, സാദിഖ് അഹ്സനി, ഫൈസൽ, രഹന, ജംഷി, ഷഹീന.