മോങ്ങം: ആലുങ്ങപ്പൊറ്റയിൽ താമസിച്ചിരുന്ന പുളിയക്കോടൻ മുഹമ്മദ് (ഇണ്ണി -70) നിര്യാതനായി. റെയിൽവേയിൽ സോർട്ടിങ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: പരേതയായ സൈനബ. മക്കൾ: ശംസുദ്ദീൻ (കൗൺസിലർ, സൈക്യാട്രി വിഭാഗം, ഇഖ്റാ ഹോസ്പിറ്റൽ, കോഴിക്കോട്), ഹസീന, സജ്ന, സലീന, ഹബീബ (അധ്യാപിക, പി.കെ.എം.ഐ.സി പൂക്കോട്ടൂർ). മരുമക്കൾ: വീരാൻ കുട്ടി, അബ്ദുറഹ്മാൻ, നിയാസ്, അബ്ദുസ്സത്താർ, ഷഫ്റീന.