തൊടുപുഴ: ഇടവെട്ടി നടയം ഇല്ലിമൂട്ടിൽ ആന്റണി (76) നിര്യാതനായി. ഭാര്യ: കല്ലാർകുട്ടി കൈതാരത്ത് ലില്ലി. മക്കൾ: അരുൺ, അനീഷ, അഖിൽ, മരുമക്കൾ: അഭിലാഷ് മൈക്കിൾ, ആഷ ജോസ്. സംസ്കാരം ശനിയാഴ്ച മൂന്നിന് മുതലക്കുടം സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ.