ഇളയൂർ: വാരിയത്തൊടി ബാലകൃഷ്ണന് നായർ എന്ന കുട്ടൻ നായരുടെ ഭാര്യ ശ്രീകുമാരിയമ്മ (മാളുക്കുട്ടിയമ്മ -75) നിര്യാതയായി. മക്കൾ: സന്തോഷ്, ഉഷ, നിഷ. മരുമക്കൾ: നിഷ, ഗംഗാധരൻ, മനോമോഹൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.