തൊടുപുഴ: വെങ്ങല്ലൂർ കരിങ്കുറ്റിയിൽ കെ.ഡി. കുര്യാക്കോസ് (റിട്ട. അധ്യാപകൻ, ഗവ. ബോയ്സ് ഹൈസ്കൂൾ തൊടുപുഴ- 83) നിര്യാതനായി. ഭാര്യ: പാലാ കൈപ്പൻപ്ലാക്കല്‍ ഫിലോമിന (റിട്ട. അധ്യാപിക). മക്കൾ: ആൻസി (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, കെ.എസ്.എച്ച്.ബി), ഡേവീസ് കുര്യാക്കോസ് (പോസ്റ്റൽ വകുപ്പ്, തൊടുപുഴ). മരുമക്കൾ: രാജു മാത്യു കദളിക്കാട് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എൽ.എസ്.ജി.ഡി), ടെസ്ലിൻ കല്ലൂർക്കാട്. സംസ്കാരം ശനിയാഴ്ച 2.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.