തോപ്രാംകുടി: കാഞ്ഞിരംതാനം ജോയി ദേവസ്യ (78) നിര്യാതനായി. ഭാര്യ: പാണ്ടിപ്പാറ കാരുകുന്നേൽ മേരിക്കുട്ടി. മക്കൾ: ഷാജി, ഷേർളി, മനോജ്, ഷിബു. മരുമക്കൾ: ഡെയ്സി, ജൂഡി, ടെസി, മഞ്ജു. സംസ്കാരം ശനിയാഴ്ച 10ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.