മഞ്ചേരി: ഗവ. ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന എസ്.എസ്. രാമയ്യർ (98) നിര്യാതനായി. ഭാര്യ: പരേതയായ സുബ്ബലക്ഷ്മി. മക്കൾ: ബാലസുബ്രഹ്മണ്യൻ, ഗിരിജ, വിശ്വേശ്വരൻ, പുഷ്പ. മരുമക്കൾ: രജനി ബാലസുബ്രഹ്മണ്യൻ, ജനാർദനൻ, സുചിത്ര വിശ്വേശ്വരൻ, സി.കെ. വെങ്കിട്ടരാമൻ.