പുളിക്കല്‍: കൊട്ടപ്പുറം കരിമ്പന്‍ പരേതനായ ഉലാ മൊയ്തീന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: ഹുസ്സന്‍കുട്ടി ഹാജി, ആയിശഹജ്ജുമ്മ, പരേതനായ മമ്മദ് ഹാജി. മരുമക്കള്‍: ഹൈദര്‍ ഹാജി, ജമീല നഹ, പരേതയായ ഉമ്മു കുല്‍സു ഹജ്ജുമ്മ.