പൂക്കോട്ടൂര്‍: പുല്ലാനൂര്‍ സ്വദേശി കൊണ്ടോട്ടിപ്പറമ്പന്‍ ചോലക്കല്‍ സൈതലവിയുടെ ഭാര്യ കുന്നുമ്മല്‍ പരയില്‍ സലീന (52) നിര്യാതയായി. മക്കള്‍: ശഹീന, സഫ്രീന, സര്‍ബീന, ശഹ്സിന്. മരുമക്കള്‍: യൂനുസ്, ശംസുദ്ദീന്‍.