തോട്ടയ്ക്കാട്: ആലുങ്കല്‍ ജോസ് തോമസ് (77) നിര്യാതനായി. ഭാര്യ: തോട്ടയ്ക്കാട് മാത്തൂര്‍ ലില്ലിക്കുട്ടി. മക്കള്‍: ടിജോ ജോസ് (യു.എസ്.എ), ജോളി ജെയ്മി. മരുമക്കള്‍: ഡോട്ടി കൈനടി, ജയ്മി പടവില്‍. സംസ്കാരം ഞായറാഴ്ച 2.30ന് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കപ്പള്ളി സെമിത്തേരിയിൽ.