കുറവിലങ്ങാട്: കാളികാവ് കുര്യ ഗോവിന്ദപുരം (ചിറയിൽ) മിനി (53) നിര്യാതയായി. മാതാവ്: പെണ്ണമ്മ. മക്കൾ: അലീന, അനീഷ, ആഷിത, ലിനിത. മരുമകൻ: മനു തൊടുപുഴ. സംസ്കാരം ശനിയാഴ്ച 11ന് കുറവിലങ്ങാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.