മാനന്തവാടി: കുഞ്ഞോം കാട്ടിയേരി പരേതനായ അനന്തൻ നായരുടെ ഭാര്യ ദേവകി (ദേവു അമ്മ- 94) നിര്യാതയായി. മക്കൾ: രാഘവൻ നായർ, കെ.ടി. കുഞ്ഞികൃഷ്ണൻ (റിട്ട.പ്രഥമാധ്യാപകൻ, എ.യു.പി.സ്കൂൾ, കുഞ്ഞോം), കെ.ടി. മാധവൻ (റിട്ട.പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ, തലശ്ശേരി), സത്യഭാമ കഴുന്നിയിൽ, ലക്ഷ്മിക്കുട്ടി (അംഗൻവാടി അധ്യാപിക, പനമരം), പ്രഭാകരൻ കാട്ടിയേരി. മരുമക്കൾ: പി.പി. വിജയലക്ഷ്മി, വിജയലക്ഷ്മി, രമാദേവി, സുരേന്ദ്രൻ, നാരായണൻ കഴുന്നി.