ഗൂഡല്ലൂർ: കമ്മാത്തിയിലെ പരേതനായ പി.സി. സെബാസ്റ്റ്യന്റെ ഭാര്യ ഷെലിൻ സെബാസ്റ്റ്യൻ (92) നിര്യാതയായി. മക്കൾ: സന്തോഷ്, സുരേഷ്, സിസ്റ്റർ ലീല, ലാലി തോമസ് ( ഇരുവരും യു.എസ്). മരുമക്കൾ: സൂസൻ, ജെസി, ജെയിംസ്. സംസ്കാരം ഞായർ ഗൂഡല്ലൂർ ഷാരോൺ ചർച്ച് സെമിത്തേരിയിൽ.