കണിയാമ്പറ്റ: മഠത്തിൽ വീട്ടിൽ അബ്രഹാം (84) നിര്യാതനായി. പരേതയായ മേരിയാണ് ഭാര്യ. മക്കൾ: തോമസ്, ഡെയ്സി, സിസ്റ്റർ സിൽവിയ, സിസ്റ്റർ സാലി, ലാലി, ജോജോ. മരുമക്കൾ: ജോണി, ആനി, ബെന്നി, രാജി, ബെന്നി.