തരുവണ: ആറുവാൾ ചങ്കരപ്പാൻ അമ്മദ് മുസ്ലിയാർ (59 ) നിര്യാതനായി. വയനാട്ടിലും അയൽ ജില്ലകളിലും നിരവധി മഹല്ലുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സഫിയ അഞ്ചാംപീടിക. മക്കൾ: ആമീൻ, സുആദ, ഫാത്താഹുദ്ദീൻ, നിസാമുദ്ദീൻ, ഇയാസുദ്ദീൻ, ഷമീബ, ജുമാന, നജീബ, ആഷിഖ, മരുമക്കൾ: അൻസാർ ചെക്കിയാട്, നവാസ് കല്ലാച്ചി, മുബ്നസ് കുപ്പാടിത്തറ, അർഷിദ കൽപറ്റ.