ചെങ്ങന്നൂർ: വെൺമണി ഓണമ്പള്ളിൽ വീട്ടിൽ പരേതനായ പാപ്പിയുടെ ഭാര്യ അന്നമ്മ (81) നിര്യാതയായി. മക്കൾ: ബാബു, ബെന്നു, റെജി, സിജി. മരുമക്കൾ: സൂസൻ, ഉഷ, ബിനി, പരേതനായ സജി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.