കളമശ്ശേരി: പാതിരക്കാട്ടുകാവ് റോഡിൽ പുത്തൻപുരയ്ക്കൽ പി.ബി. രത്നകുമാർ (65) നിര്യാതനായി. ഭാര്യ: പ്രഫ. ആസിയ (റിട്ട. ഏഴിമല നാവിക അക്കാദമി). മക്കൾ: പി.ആർ. ദിപിൻ (കോൺസൽ ജനറൽ, ഇന്ത്യൻ കോൺസലേറ്റ്, ശ്രീലങ്ക), പി.ആർ. നീതു (അധ്യാപിക, രാജഗിരി കോളജ്). മരുമക്കൾ: ശ്രുതി, മനുമോഹൻ. സംസ്കാരം ശനിയാഴ്ച 10ന് ചാലക്കുടിയിൽ.