ആലുവ: ദേശം കറുത്തപാറ വീട്ടിൽ പരേതനായ പി. കൃഷ്ണൻ നായരുടെ (ഉണ്ണിയപ്പൻ) ഭാര്യ സി.എ. ആനന്ദവല്ലി അമ്മ (90) നിര്യാതയായി. മക്കൾ: ബേബിക്കുട്ടൻ (റിട്ട. ബിനാനി സിങ്ക്, എടയാർ), ധരിത്രി, മണികണ്ഠൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ശ്രീകണ്ഠൻ (ആങ്കർ പാനാസോണിക്, കച്ച്), ലേഖ. മരുമക്കൾ: പി.എൻ. അനുജൻ (റിട്ട. ആങ്കർ ട്യൂബ്സ്), രാജൻ, വിജയലക്ഷ്മി (റിട്ട. ജുഡീഷ്യൽ വകുപ്പ്), സവിത, പരേതയായ സിന്ധു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.