മട്ടാഞ്ചേരി: കപ്പലണ്ടി മുക്ക് എം.ജെ. സക്കരിയ്യ സേട്ട് റോഡിൽ രണ്ടു തൈക്കൽ വീട്ടിൽ പരേതനായ ആർ.കെ. മുഹമ്മദിന്റെ മകൻ അഡ്വ. ആർ.എം. ഉസ്മാൻ (81) നിര്യാതനായി. ഭാര്യ: അസീന ഹുസൈൻ. മക്കൾ: അഡ്വ. ആർ.ഒ. മുഹമ്മദ് ഷെമീം, ആർ.ഒ. ഷഹനാസ് (കൊച്ചിൻ എയർ ട്രാവൽ), ആർ.ഒ. അസീം (ദുബൈ), തസ്നീം ഉസ്മാൻ, സുമയ്യ ഉസ്മാൻ. മരുമക്കൾ: അജിമോൻ (ദുബൈ), ജലാൽ കൊടുങ്ങല്ലൂർ, അഡ്വ. നെസീഹ, ലുബ്ന, ലുബ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.