ചെങ്ങമനാട്: കപ്രശ്ശേരി വടക്കുംഞ്ചേരി വീട്ടിൽ ഔസേപ്പിന്റെ മകൻ കുഞ്ഞവ്സേപ്പ് (83) നിര്യാതനായി. ഭാര്യ: അയിരൂർ വിതയത്തിൽ സിസിലി. മക്കൾ: ജീമോൻ (യു.കെ), ബിജു(സൗദി), ബിന്ദു. മരുമക്കൾ: ഷീബ (യു.കെ), സുജ (സൗദി), പി.ജെ. ജോൺസൺ. സംസ്കാരം ഞായറാഴ്ച 3ന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.