മൂവാറ്റുപുഴ: പെരുമറ്റം കോട്ടപ്പടിക്കൽ അലിയാർ (മുൻ ഡ്രൈവർ, തർബിയത്ത് ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ-82) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ആര്യാങ്കാലായിൽ പാത്തുക്കുട്ടി. മക്കൾ: നിസാർ, നിമ്മി, നിജി, നിസാമോൾ, നിനു. മരുമക്കൾ: സക്കീന, അഷറഫ് പെരുമറ്റം, അഷറഫ്, മുജീബ്റഹ്മാൻ, അജാസ്.