തിരൂർ: തിരൂർ താഴെപ്പാലം പുല്ലയിൽ മൊയ്തീൻ ഹാജി (80) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: മുഹമ്മദ്, ഹസൈൻ, ഷാജി (മൂന്നുപേരും ഖത്തർ), സൈനബ, മറിയാമു, സുബൈദ, സമീറ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (വൈലത്തൂർ), ഹമദ് മൂസ, സൈനുദ്ദീൻ, ബുഷ്റ, സജ്ന, താഹിറ, പരേതനായ അബ്ദുറു ഹാജി (എടക്കുളം).