കൊടക്കാട്: ഏറെക്കാട്ടിൽ ഭാസ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: സിന്ധു, പരേതനായ സിജി. മരുമക്കൾ: സതീഷ്, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.